Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്കൂ​ൾ മേ​ൽ​ക്കൂ​ര...

സ്കൂ​ൾ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
Kadaba Kundur Govt. schhol roof collapsed
cancel
camera_alt

ക​ഡ​ബ കു​ണ്ടൂ​ർ ഗ​വ. സ്കൂ​ൾ മേ​ൽ​ക്കൂ​ര ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന​പ്പോ​ൾ

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ ക​ഡ​ബ കു​ണ്ടൂ​ർ ഗ​വ. സ്കൂ​ൾ മേ​ൽ​ക്കൂ​ര ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണ് നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. സം​ഭ​വം കു​ട്ടി​ക​ളെ ക​ളി​ക്കാ​ൻ വി​ട്ട സ​മ​യ​ത്താ​യ​തി​നാ​ൽ നാ​ലു​പേ​ർ മാ​ത്ര​മേ ക്ലാ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsroof collapsed
News Summary - School roof collapsed
Next Story