Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ള​മ​ശ്ശേ​രി...

ക​ള​മ​ശ്ശേ​രി സ്ഫോ​ട​നം; അ​തി​ർ​ത്തി​ പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്തം

text_fields
bookmark_border
kalamassery blast
cancel

ബം​ഗ​ളൂ​രു: ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

ജാ​ഗ്ര​ത​പാ​ലി​ക്കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര പ​റ​ഞ്ഞു.

ദ​സ​റ​യോ​ട​നു​ബ​ന്ധി​ച്ച് മൈ​സൂ​രു, മം​ഗ​ളൂ​രു, മ​ടി​ക്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ശ​ക്തി​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന ചെ​ക്പോ​സ്റ്റു​ക​ളി​ലെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaG parameswaraborder areaKalamassery Blast
News Summary - Security in border areas- karnataka- kalamassery blast
Next Story