Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ര​ക്ഷി​ത​രു​ടെ...

അ​ര​ക്ഷി​ത​രു​ടെ സു​വി​ശേ​ഷം സെ​മി​നാ​ർ ഇ​ന്ന്

text_fields
bookmark_border
അ​ര​ക്ഷി​ത​രു​ടെ സു​വി​ശേ​ഷം സെ​മി​നാ​ർ ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: തി​പ്പ​സാ​ന്ദ്ര ഫ്ര​ന്റ്സ് അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​മാ​സ സെ​മി​നാ​ർ ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് നാ​ലി​ന് തി​പ്പ​സാ​ന്ദ്ര ഹോ​ളി​ക്രോ​സ് സ്കൂ​ളി​ൽ അ​ര​ക്ഷി​ത​രു​ടെ സു​വി​ശേ​ഷം എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ റൈ​റ്റേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​നി​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ങ്ക​ച്ച​ൻ പ​ന്ത​ളം പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. പി. ​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsseminar
News Summary - Seminar
Next Story