Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസീ​രി​യ​ൽ ന​ടി...

സീ​രി​യ​ൽ ന​ടി പ​വി​ത്ര ജ​യ​റാം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
Pavitra Jayaram,
cancel
camera_alt

പ​വി​ത്ര ജ​യ​റാം

ബം​ഗ​ളൂ​രു: പ്ര​മു​ഖ ക​ന്ന​ട, തെ​ലു​ങ്ക് സീ​രി​യ​ൽ ന​ടി പ​വി​ത്ര ജ​യ​റാം (54) ആ​ന്ധ്ര​പ്ര​ദേ​ശി​ലെ മെ​ഹ​ബൂ​ബ് ന​ഗ​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മാ​ണ്ഡ്യ ഹ​ന​കെ​രെ സ്വ​ദേ​ശി​യാ​യ ന​ടി സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.മ​റി​ഞ്ഞ കാ​ർ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബ​സി​ന​ടി​യി​ൽ​പെ​ട്ട് ച​ത​ഞ്ഞു. ന​ടി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മ​റ്റു​ള്ള​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മ​റ്റു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Serial actressCar accidentPavitra Jayaram
News Summary - Serial actress Pavitra Jayaram Died in a car accident
Next Story