Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2024 4:51 AM GMT Updated On
date_range 10 Feb 2024 4:51 AM GMTസ്ത്രീകൾക്കുനേരെ ലൈംഗികചേഷ്ട; മധ്യവയസ്കൻ പിടിയിൽ
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: സ്ത്രീകൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച മധ്യവയസ്കനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.
കല്ലൂരാവി പച്ച ഭണ്ഡാരത്തിനടുത്ത് റഹ്മത്ത് ക്വാർട്ടേഴ്സിലെ കാത്തിയത് കെ. സുമേഷിനെ ( 53 )യാണ് എസ്.ഐ വി. പി. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 9.30ന് പഴയ ബസ് സ്റ്റാൻഡിന് മുൻവശത്താണ് സംഭവം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story