Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരജനീഷ് ഗോയൽ...

രജനീഷ് ഗോയൽ വിരമിക്കുന്നു; പകരം ഭാര്യ ശാലിനി കർണാടക ചീഫ് സെക്രട്ടറി

text_fields
bookmark_border
Shalini Rajneesh
cancel

ബംഗളൂരു: കർണാടക ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രജനീഷ് ഗോയൽ ഈ മാസം 31ന് വിരമിക്കും.പകരം നിയമിതയാവുന്നത് അദ്ദേഹത്തിന്റെ ഭാര്യ ശാലിനി രജനീഷ്.

1989 ബാച്ച് ഐഎഎസ് കാഡറുകാരിയായ ശാലിനി നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇവർക്ക് 2027 ജൂൺ 30 വരെ തുടരാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief secretaryShalini Rajneesh
News Summary - Shalini Rajneesh likely to become Karnataka’s next Chief Secretary
Next Story