Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശി​വ​രാ​ത്രി:...

ശി​വ​രാ​ത്രി: ക​ർ​ണാ​ട​ക ആ​ർ.​ടി.​സി 1500 അ​ധി​ക ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും

text_fields
bookmark_border
karnataka rtc
cancel

ബം​ഗ​ളൂ​രു: ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള യാ​ത്ര തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ഞാ​യ​റാ​ഴ്ച വ​രെ 1500 സ്​​പെ​ഷ്യ​ൽ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തും. കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര, കും​ഭ​കോ​ണം, ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ശാ​ന്തി​ന​ഗ​ർ ബ​സ്‍സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സ്​​പെ​ഷ​ൽ ബ​സു​ക​ൾ പു​റ​പ്പെ​ടും. ധ​ർ​മ​സ്ഥ​ല, കു​ക്കെ സു​ബ്ര​ഹ്മ​ണ്യ, മം​ഗ​ളൂ​രു, ബെ​ള​ഗാ​വി, ധാ​ർ​വാ​ഡ്, ബെ​ള്ളാ​രി, ബി​ദ​ർ, ഹൈ​ദ​രാ​ബാ​ദ്, തി​രു​പ്പ​തി തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലേ​ക്ക് മെ​ജ​സ്റ്റി​ക് ബ​സ്‍സ്റ്റാ​ൻ​ഡി​ൽ​നി​ന്നും മൈ​സൂ​രു, ഹു​ൻ​സു​ർ, വീ​രാ​ജ്പേ​ട്ട്, കു​ശാ​ൽ ന​ഗ​ർ, മ​ടി​ക്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ മൈ​സൂ​ർ റോ​ഡ് ബ​സ്‍സ്റ്റാ​ൻ​ഡി​ൽ​നി​ന്നും പു​റ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCShivaratriBuses Services
News Summary - Shivaratri: Karnataka RTC increase 1500 more buses services
Next Story