Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ല​നാ​ൾ ഷൂ ​ക​ള്ള​ൻ...

പ​ല​നാ​ൾ ഷൂ ​ക​ള്ള​ൻ ഒ​രു രാ​വി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ

text_fields
bookmark_border
thief
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ വീ​ടു​ക​ൾ​ക്ക് പു​റ​ത്ത് റാ​ക്കു​ക​ളി​ല്‍ സൂ​ക്ഷി​ക്കു​ന്ന വി​ല​പി​ടി​പ്പു​ള്ള ഷൂ​സു​ക​ൾ അ​ടി​ച്ചു​മാ​റ്റു​ന്ന വി​രു​ത​നെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ ഒ​പ്പി.

ഈ ​രം​ഗ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്താ​നാ​രം​ഭി​ച്ചു. പ​ല വീ​ടു​ക​ൾ​ക്ക് പു​റ​ത്തു​നി​ന്നും ഷൂ​ക​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​യെ​ങ്കി​ലും മോ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്ന് ആ​ദ്യം ആ​രും ക​രു​തി​യി​രു​ന്നി​ല്ല. ഹൗ​സി​ങ് സൊ​സൈ​റ്റി​ക​ളി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും ഷൂ ​മോ​ഷ്ടി​ക്കു​ന്ന​ത്.

ഓ​രോ വീ​ടി​ന്‍റെ​യും മു​ന്നി​ലെ​ത്തി പാ​ദ​ര​ക്ഷ​ക​ള്‍ക്കി​ട​യി​ല്‍ നി​ന്ന് ഫൂ​ട്ട് വെ​യ​ർ ക​ട​യി​ലെ​ന്ന​പോ​ലെ ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട ഷൂ ​ക​ള്ള​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. കാ​ലി​ല്‍ ഇ​ട്ട് പാ​ക​മാ​ണോ​യെ​ന്നു നോ​ക്കി സ​മ​യ​മെ​ടു​ത്താ​ണ് മോ​ഷ​ണം. മു​ഖം​മൂ​ടി ധ​രി​ച്ച്‌ ക​ള്ള​ൻ ഇ​ട​നാ​ഴി​യി​ലൂ​ടെ അ​ല​സ​മാ​യി ന​ട​ന്നു നീ​ങ്ങു​ന്ന​തും റാ​ക്കു​ക​ളി​ല്‍ സൂ​ക്ഷി​ച്ച പാ​ദ​ര​ക്ഷ​ക​ളി​ല്‍ ഇ​ഷ്ട​പ്പെ​ട്ട ഷൂ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. തു​ട​ർ​ന്ന് ഷൂ ​ചാ​ക്കി​ലാ​ക്കി സാ​വ​ധാ​നം ന​ട​ന്നു മ​റ​യു​ന്നു. ഇ​ട​ക്ക് കാ​മ​റ​യി​ലേ​ക്ക് ഒ​രു നോ​ട്ട​വും. ബു​ധ​നാ​ഴ്ച ഉ​ച്ച വ​രെ 1.1 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഈ ​വി​ഡി​യോ ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThiefSurveillance Camera
News Summary - Shoe thief was caught on surveillance camera
Next Story