Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസി​ഗ്ന​ൽ ത​ക​രാ​ർ;...

സി​ഗ്ന​ൽ ത​ക​രാ​ർ; പ​ർ​പ്ൾ ലൈ​നി​ൽ മെ​ട്രോ സ​ർ​വി​സ് ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
metro service
cancel

ബം​ഗ​ളൂ​രു: ബി​എം.​ആ​ർ.​സി.​എ​ല്ലി​ന് കീ​ഴി​ലെ ന​മ്മ മെ​ട്രോ സ​ർ​വി​സ് പ​ർ​പ്ൾ ലൈ​നി​ൽ സി​ഗ്ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​ൽ​പ​നേ​രം ത​ട​സ്സ​പ്പെ​ട്ടു.

ബൈ​യ​പ്പ​ന​ഹ​ള്ളി​ക്കും ഗ​രു​ഡാ​ച​ര പാ​ള​യ​ക്കു​മി​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 6.40നും 7.40​നു​മി​ട​യി​ൽ സി​ഗ്ന​ൽ ത​ക​രാ​ർ നേ​രി​ട്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് എ​ക്സി​ൽ അ​റി​യി​ച്ച ബി.​എം.​ആ​ർ.​സി.​എ​ൽ അ​ധി​കൃ​ത​ർ പ​ർ​പ്ൾ ലൈ​നി​ൽ സ​ർ​വി​സു​ക​ൾ വൈ​കു​ന്ന​ത് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ൽ​കി. സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ൽ സാ​​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് കാ​ര​ണം. 7.40ഓ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു.

ഇ​തേ ലൈ​നി​ൽ മാ​ർ​ച്ച് 21ന് ​അ​ത്തി​ഗു​പ്പെ സ്റ്റേ​ഷ​നി​ൽ നി​യ​മ വി​ദ്യാ​ർ​ഥി ട്രാ​ക്കി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മാ​ഗ​ഡി റോ​ഡി​നും ച​ല്ല​ഘ​ട്ടെ​ക്കും ഇ​ട​യി​ൽ ട്രെ​യി​ൻ​ഗ​താ​ഗ​തം ര​ണ്ടു മ​ണി​ക്കൂ​റോ​ളം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ഈ ​വ​ർ​ഷം ഇ​ത് ആ​റാം ത​വ​ണ​യാ​ണ് സി​ഗ്ന​ൽ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ന​മ്മ മെ​ട്രോ സ​ർ​വി​സു​ക​ൾ ത​ട​സ്സ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsMetro ServiceSignal Failure
News Summary - Signal failure- Metro service suspended on Purple Line
Next Story