Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​ഐ.​ഒ ശി​വാ​ജി...

എ​സ്.​ഐ.​ഒ ശി​വാ​ജി ന​ഗ​ർ ഏ​രി​യ രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
എ​സ്.​ഐ.​ഒ ശി​വാ​ജി ന​ഗ​ർ ഏ​രി​യ രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

അ​നീ​സ്റ ​ഹ്മാ​ൻ (പ്ര​സി​ഡ​ന്റ്), ലു​ത്ഫ്

റ​ഹ്മാ​ൻ

(സെ​ക്ര​ട്ട​റി

ബം​ഗ​ളൂ​രു: എ​സ്.​ഐ.​ഒ കേ​ര​ള ബം​ഗ​ളൂ​രു ചാ​പ്റ്റ​റി​ന് കീ​ഴി​ൽ ശി​വാ​ജി ന​ഗ​ർ ഏ​രി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റാ​യി അ​നീ​സ് റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി​യാ​യി ലു​ത്ഫ് റ​ഹ്മാ​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി ആ​ദി​ൽ അ​ഷ്റ​ഫ്, അ​ന​സ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മേ​ഖ​ല പ്ര​സി​ഡ​ന്റ് ഫ​ഹ​ദ്, സെ​ക്ര​ട്ട​റി അ​ജ്‌​വ​ദ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബാ​സി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ശി​വാ​ജി ന​ഗ​ർ ഏ​രി​യ പ്ര​സി​ഡ​ന്റ് എ.​പി. അ​മീ​ൻ, മേ​ഖ​ല പ്ര​സി​ഡ​ന്റ് ഫ​ഹ​ദ്, അ​നീ​സ് റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIOShivaji Nagar
News Summary - SIO Shivaji Nagar Area Formed
Next Story