Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​റു ബ​സു​ക​ൾ...

ആ​റു ബ​സു​ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
Buses
cancel
camera_alt

ബം​ഗ​ളൂ​രു നോ​ർ​ത്തി​ലെ ഹെ​ഗ്ഗ​ന​ഹ​ള്ളി ക്രോ​സി​ൽ നി​ർ​ത്തി​യി​ട്ട ബ​സു​ക​ൾ​ക്ക് തീ​പി​ടി​ച്ച​പ്പോ​ൾ

ബം​ഗ​ളൂ​രു: ഫി​റ്റ്ന​സ് ന​ഷ്ട​മാ​യി സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ച ആ​റു ബ​സു​ക​ൾ ക​ത്തി​ന​ശി​ച്ചു. ബം​ഗ​ളൂ​രു നോ​ർ​ത്തി​ലെ ഹെ​ഗ്ഗ​ന​ഹ​ള്ളി ക്രോ​സി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. മൂ​ന്ന് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

സ്വ​കാ​ര്യ ന​ഴ്സി​ങ് കോ​ള​ജി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട ബ​സു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് രാ​ജ​ഗോ​പാ​ൽ ന​ഗ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. തീ​പി​ടി​ത്ത കാ​ര​ണം വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BusesFire
News Summary - Six buses were burnt
Next Story