Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​റിന്റെ...

കാ​റിന്റെ ബോ​ണ​റ്റി​ന​ക​ത്ത് പെ​രു​മ്പാ​മ്പ് കു​ടു​ങ്ങി; വ​നം അ​ധി​കൃ​ത​ർ കാ​ട്ടി​ൽ വി​ട്ടു

text_fields
bookmark_border
Python in the bonnet of car
cancel
camera_alt

കാ​റിന്റെ ബോ​ണ​റ്റി​ൽ കു​ടു​ങ്ങി​യ പെ​രു​മ്പാ​മ്പ്

മം​ഗ​ളൂ​രു: കു​ന്താ​പു​ര​ത്തി​ന​ടു​ത്ത കൊ​ങ്കി ഗ്രാ​മ​ത്തി​ൽ കാ​റി​ന്റെ ബോ​ണ​റ്റി​നു​ള്ളി​ൽ ഇ​ഴ​ഞ്ഞു ക​യ​റി​യ പെ​രു​മ്പാ​മ്പി​നെ ഉ​ട​മ ക​ണ്ടെ​ത്തി​യ​തോ​ടെ വ​നം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി ജീ​വ​നോ​ടെ കാ​ട്ടി​ൽ വി​ട്ടു.

ബ​ഡ​കെ​രെ​യി​ലെ ച​ന്ദ്ര​പ്ര​കാ​ശ് ഷെ​ട്ടി ത​ന്റെ ഹോ​ണ്ട അ​മേ​സ് കാ​ർ ഓ​ടി​ക്കു​ന്ന​തി​നി​ടെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്ന് അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​യാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​മ്പി​ന് 12 അ​ടി നീ​ള​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsCar BonnetPython Snake
News Summary - snake got stuck inside the bonnet of the car
Next Story