Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​എ​ൻ.​ഡി.​പി...

എ​സ്.​എ​ൻ.​ഡി.​പി ബാം​ഗ്ലൂ​ർ യൂ​നി​യ​ൻ വ​നി​താ ദി​നാ​ഘോ​ഷം

text_fields
bookmark_border
എ​സ്.​എ​ൻ.​ഡി.​പി ബാം​ഗ്ലൂ​ർ യൂ​നി​യ​ൻ വ​നി​താ ദി​നാ​ഘോ​ഷം
cancel
camera_alt

എ​സ്.​എ​ൻ.​ഡി.​പി ബാം​ഗ്ലൂ​ർ യൂ​നി​യ​ൻ വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ

വ​നി​താ​ദി​നാ​ഘോ​ഷം 

ബം​ഗ​ളൂ​രു: എ​സ്.​എ​ൻ.​ഡി.​പി ബാം​ഗ്ലൂ​ർ യൂ​നി​യ​ൻ വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ ദി​നാ​ഘോ​ഷം ന​ട​ത്തി. ത​മ്മ​ന​ഹ​ള്ളി​യി​ലെ ഗു​രു​മ​ന്ദി​ര വ​ള​പ്പി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ യൂ​നി​യ​ൻ ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ് പ്ര​സ​ന്ന സേ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡോ. ​ശാ​ലി​നി ബാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി. ലേ​ഡീ​സ് വി​ങ് വൈ​സ് പ്ര​സി​ഡ​ന്റ് ശോ​ഭ സൗ​ന്ദ​ർ രാ​ജ​ൻ, സെ​ക്ര​ട്ട​റി ലേ​ഖ ത​മ്പാ​ൻ, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം സൂ​ക്ഷ്മ മ​നോ​ജ്, ബാം​ഗ്ലൂ​ർ യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് എ​ൻ. ആ​ന​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ്‌ എ​ൻ. വ​ത്സ​ൻ, സെ​ക്ര​ട്ട​റി സ​ത്യ​ൻ പു​ത്തൂ​ർ, യൂ​ത്ത് വി​ങ്​ സെ​ക്ര​ട്ട​റി എ​ബി​ൻ, ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens day celebrationSNDP Bangalore
News Summary - sndp Bangalore union womens day celebration
Next Story