Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ക​നെ...

മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: ബൈ​ക്കി​നെ ചൊ​ല്ലി​യു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. അ​ന്ന​പൂ​ർ​ണേ​ശ്വ​രി ന​ഗ​ർ മു​ദ്ദി​നെ​പ​ള്ളി സ്വ​ദേ​ശി വെ​ങ്ക​ടേ​ഷ് (57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ക​ൻ അ​ഞ്ജ​ൻ കു​മാ​ർ (27) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ​നി​ന്ന് ബൈ​ക്കു​മാ​യി അ​ഞ്ജ​ൻ പു​റ​ത്തു​പോ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യ​തി​നാ​ൽ ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന് ബൈ​ക്കി​ന്റെ താ​ക്കോ​ൽ ന​ഷ്ട​പ്പെ​ട്ടു. ഇ​തോ​ടെ ബൈ​ക്കു​പേ​ക്ഷി​ച്ച് വീ​ട്ടി​ലെ​ത്തി​യ മ​ക​നു​മാ​യി പി​താ​വ് വ​ഴ​ക്കു​ണ്ടാ​വു​ക​യും അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ക​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsArrest
News Summary - son In the case of murder Father is under arrest
Next Story