Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസൗമ്യ റെഡ്ഡി കർണാടക...

സൗമ്യ റെഡ്ഡി കർണാടക മഹിള കോൺഗ്രസ് പ്രസിഡന്റ്

text_fields
bookmark_border
സൗമ്യ റെഡ്ഡി കർണാടക മഹിള കോൺഗ്രസ് പ്രസിഡന്റ്
cancel
camera_alt

സൗമ്യ റെഡ്ഡി

ബംഗളൂരു: ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളും മുൻ എം.എൽ.എയുമായ സൗമ്യ റെഡ്ഡിയെ കർണാടക മഹിള കോൺഗ്രസ് അധ്യക്ഷയായി എ.ഐ.സി.സി നിയമിച്ചു. 2018 മുതൽ ഈ പദവി വഹിച്ചിരുന്ന പുഷ്പ അമർനാഥിന് പിന്തുടർച്ചയായാണ് നിയമനം. വരാനിരിക്കുന്ന ബി.ബി.എം.പി തെരഞ്ഞെടുപ്പായിരിക്കും പുതിയ ചുമതലയിൽ സൗമ്യ റെഡ്ഡിക്ക് ആദ്യ പരീക്ഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka Mahila CongressSoumya Reddy
News Summary - Soumya Reddy is the president of the Karnataka Mahila Congress
Next Story