Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസൗത്ത് ബാംഗ്ലൂർ മലയാളി...

സൗത്ത് ബാംഗ്ലൂർ മലയാളി അസോ. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും വാർഷികവും

text_fields
bookmark_border
സൗത്ത് ബാംഗ്ലൂർ മലയാളി  അസോ. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും വാർഷികവും
cancel
camera_alt

സൗ​ത്ത് ബാം​ഗ്ലൂ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് -ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പ്ര​സി​ഡ​ന്റ് അ​ല​ക്സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: സൗ​ത്ത് ബാം​ഗ്ലൂ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഹു​ളി​മാ​വി​ലെ സാ​ന്തോം പാ​രീ​ഷ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ട്ര​ഷ​റ​ർ ജോ​ണി​ച്ച​ൻ, വി.​ആ​ർ. ബി​നു, പി.​എ​സ്. ഹാ​രി​സ്, മ​നോ​ഹ​ര​ൻ, വി​നോ​ദ്, ഡോ. ​ന​കു​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas-New Year celebrationSouth Bangalore Malayali Asso.
News Summary - South Bangalore Malayali Asso. Christmas-New Year celebration and anniversary
Next Story