Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദ​ക്ഷി​ണ ക​ന്ന​ട...

ദ​ക്ഷി​ണ ക​ന്ന​ട എം.​എ​ൽ.​സി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: കി​ഷോ​ർ കു​മാ​ർ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി

text_fields
bookmark_border
ദ​ക്ഷി​ണ ക​ന്ന​ട എം.​എ​ൽ.​സി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: കി​ഷോ​ർ കു​മാ​ർ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി
cancel

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​യാ​യി ക​ർ​ണാ​ട​ക ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ അം​ഗ (എം.​എ​ൽ.​സി) ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ 21ന് ​ന​ട​ക്കും. കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു എം.​പി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി കി​ഷോ​ർ കു​മാ​ർ പു​ത്തൂ​ർ മ​ത്സ​രി​ക്കും. ഇ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് ചൊ​വ്വാ​ഴ്ച പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by electionKishore kumarKarnataka Legislative Council
News Summary - South Kannada MLC By-Election
Next Story