Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2024 8:37 AM IST Updated On
date_range 28 Aug 2024 8:37 AM ISTസ്പോർട്സ് അവാർഡിന് അപേക്ഷിക്കാം
text_fieldsbookmark_border
ബംഗളൂരു: യൂത്ത് എംപവർമെന്റ് ആൻഡ് സ്പോർട്സ് വകുപ്പിന് കീഴിൽ കായിക താരങ്ങൾക്കുള്ള 2024 -25ലെ ഏകലവ്യ അവാർഡ്, സ്പോർട്സ് പേട്രൺ അവാർഡ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ സെപറ്റംബർ 17നകം രേഖകർ സമർപ്പിക്കണം. വിലാസം: അസി. ഡയറക്ടർ, ഓഫിസ് ഓഫ് ഡിപ്പാർട്മെന്റ് ഓഫ് സ്പോർട്സ്, ശ്രീ കണ്ഠീരവ സ്റ്റേഡിയം, കസ്തൂർബ റോഡ്, ബംഗളൂരു. ഫോൺ: 080 22239771, 9480886545.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story