Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശ്രീ​കൃ​ഷ്ണ...

ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി ആ​ഘോ​ഷം

text_fields
bookmark_border
sree krishna jayanthi
cancel
camera_alt

ബ​ഞ്ചാ​രേ ലേ​ഔ​ട്ട് ത​ത്ത്വ​മ​സി ജ​ന്മാ​ഷ്ട​മി ഘോ​ഷ​യാ​ത്ര

ബം​ഗ​ളൂ​രു: ബ​ഞ്ചാ​രേ ലേ​ഔ​ട്ട് ത​ത്ത്വ​മ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി ആ​ഘോ​ഷി​ച്ചു. വൈ​കീ​ട്ട് കാ​ൽ​ക്ക​രി പൂ​ജാ​ഗാ​ർ​ഡ​ൻ​സി​ലു​ള്ള ആ​ഞ്ജ​നേ​യ ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര താ​ല​പ്പൊ​ലി​യു​ടെ അ​ക​മ്പ​ടി​യി​ൽ ബ​ഞ്ചാ​ര ലേ​ഔ​ട്ടി​ലു​ള്ള ഓം​ശ​ക്തി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി. തു​ട​ർ​ന്ന് പൂ​ജ​യും ദീ​പാ​രാ​ധ​ന​യും ഭ​ജ​ന​യും ന​ട​ന്നു.

പ്ര​സാ​ദ വി​ത​ര​ണ​ത്തി​നു​ശേ​ഷം മ​ഹാ​പ്ര​സാ​ദ ഊ​ട്ടും ന​ട​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്റ് സ്വാ​മി​നാ​ഥ അ​യ്യ​ർ, കൃ​ഷ്ണ​കു​മാ​ർ ക​ട​മ്പൂ​ര്, വെ​ങ്കി​ട്ട​രാ​മ​ൻ, ശ​ര​ത്, സ​ന്തോ​ഷ് കു​മാ​ർ, ധ്യാ​ൻ, സ​ദാ​ശി​വ​ൻ, ര​ഞ്ജി​നി, കൃ​ഷ്ണ​പ്രി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SREE KRISHNA JAYANTHI
News Summary - Sree Krishna Janmashtami
Next Story