Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗു​രു​ ജ​യ​ന്തി...

ഗു​രു​ ജ​യ​ന്തി ഘോ​ഷ​യാ​ത്ര

text_fields
bookmark_border
sree narayanaguru
cancel
camera_alt

ഗു​രു ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര

ബം​ഗ​ളൂ​രു: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ 170ാമ​ത് ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര​ക്ക് ആ​ര്യ ഈ​ഡി​ക ബ്ര​ഹ്മ സ്ഥാ​നാ​ധി​പ​തി വി​ഖ്യാ​താ​ന​ന്ദ​സ്വാ​മി​ക​ൾ, രേ​ണു​കാ ന​ന്ദ​സ്വാ​മി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ര്യ ഈ​ഡി​ക സ​മാ​ജം, ബി​ല്ല​വ സ​മാ​ജം, ശ്രീ​നാ​രാ​യ​ണ സ​മി​തി, എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ ബാം​ഗ്ലൂ​ർ തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നാ​യി നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വാ​ദ്യ​മേ​ള​ങ്ങ​ൾ, ര​ഥ​ങ്ങ​ൾ എ​ന്നി​വ​യും പ്ര​തീ​കാ​ത്മ​ക ഗു​രു​ദേ​വ റി​ക്ഷ​യും ഘോ​ഷ​യാ​ത്ര​ക്ക് മാ​റ്റേ​കി. ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ഘോ​ഷ​യാ​ത്ര വൈ​കീ​ട്ട് 5.30ന് ​ര​ബീ​ന്ദ്ര​നാ​ഥ ക​ലാ​ക്ഷേ​ത്ര​യി​ൽ സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sreenarayana Guru Jayanti
News Summary - Sreenarayana Guru Jayanti
Next Story