Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right​ശ്രീ​കൃ​ഷ്ണ ജ​യ​ന്തി...

​ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം

text_fields
bookmark_border
jalahalli ayyappa temple
cancel

ബം​ഗ​ളൂ​രു: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജാ​ല​ഹ​ള്ളി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖ​ണ്ഡ​നാ​മ​ജ​പം സം​ഘ​ടി​പ്പി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് ച​ട​ങ്ങ്. രാ​വി​ലെ എ​ട്ടു മു​ത​ൽ പ്ര​സാ​ദ വി​ത​ര​ണം ന​ട​ക്കു​മെ​ന്ന് ​ക്ഷേ​ത്രം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എം.​എ​ൻ. കു​ട്ടി അ​റി​യി​ച്ചു. ബം​ഗ​ളൂ​രു: ഉ​ദ​യ​ന​ഗ​ർ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശോ​ഭാ​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ശി​വ​ൻ കോ​വി​ലി​ൽ​നി​ന്ന് ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യി​ൽ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. രാ​ത്രി എ​ട്ടി​ന് ഉ​റി​യ​ടി അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsSri Krishna JayantiJalahalli Ayyappa Temple
News Summary - Sri Krishna Jayanti
Next Story