Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​എ​സ്.​എ​ഫ്...

എ​സ്.​എ​സ്.​എ​ഫ് ബം​ഗ​ളൂ​രു ജി ​ടീം റാ​ലി

text_fields
bookmark_border
എ​സ്.​എ​സ്.​എ​ഫ് ബം​ഗ​ളൂ​രു ജി ​ടീം റാ​ലി
cancel

ബം​ഗ​ളൂ​രു: സെ​പ്റ്റം​ബ​ർ 10ന് ​ബം​ഗ​ളൂ​രു പാ​ല​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന എ​സ്.​എ​സ്.​എ​ഫ് ഗോ​ൾ​ഡ​ൻ ഫി​ഫ്റ്റി പ്ര​ചാ​ര​ണാ​ർ​ഥം ജി ​ടീം പ്ര​വ​ർ​ത്ത​ക​രു​ടെ റാ​ലി ന​ട​ന്നു. ഓ​രോ ബ്രാ​ഞ്ചി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത അം​ഗ​ങ്ങ​ൾ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു. റാ​ലി​ക്കു മു​ന്നോ​ടി​യാ​യി ന​ട​ന്ന അ​സം​ബ്ലി​യി​ൽ ജി​ല്ല ക്യു​ഡി സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് അ​മാ​നി വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ന​ഈ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​സ്.​എ​ഫ് ക​ർ​ണാ​ട​ക സെ​ക്ര​ട്ട​റി സ​ഫ്‌​വാ​ൻ ചി​ക്ക​മ​ഗ​ളൂ​രു ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു. ഷ​ബീ​ബ്, ഷി​ഹാ​ബ് മ​ടി​വാ​ള, അ​ക്ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ൽ​ത്താ​ഫ് അ​ലി സ്വാ​ഗ​ത​വും സി​നാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangalorerallySSFG Team
News Summary - SSF Bangalore G Team Rally
Next Story