Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​എ​സ്.​എ​ൽ.​സി...

എ​സ്.​എ​സ്.​എ​ൽ.​സി മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ: 26 ശ​ത​മാ​നം പേ​ർ​ക്ക് ജ​യം

text_fields
bookmark_border
എ​സ്.​എ​സ്.​എ​ൽ.​സി മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ: 26 ശ​ത​മാ​നം പേ​ർ​ക്ക് ജ​യം
cancel

ബം​ഗ​ളൂ​രു: എ​സ്.​എ​സ്.​എ​ൽ.​സി മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​യി​ൽ 26 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചു. പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ത്ത 97,952 പേ​രി​ൽ 25,347 പേ​ർ വി​ജ​യി​ച്ചു. ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യി​ൽ 31 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ചി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മൂ​ന്നു ഘ​ട്ട​ത്തി​ലാ​യി ന​ട​ത്തു​ന്ന​ത്.

സാ​ധാ​ര​ണ എ​സ്.​എ​സ്.​എ​ൽ.​സി, പി.​യു സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ ഒ​ന്നി​ച്ചാ​ണ് ന​ട​ത്താ​റു​ള്ള​ത്. ഇ​ത്ത​വ​ണ മൂ​ന്ന് അ​വ​സ​രം ന​ൽ​കു​ക​യും ഏ​ത് പ​രീ​ക്ഷ​യി​ലാ​ണോ മി​ക​ച്ച മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് അ​ത് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsSSLC Exams
News Summary - SSLC Exam
Next Story