Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​എ​സ്.​എ​ൽ.​സി:...

എ​സ്.​എ​സ്.​എ​ൽ.​സി: അ​ന്തി​മ പ​രീ​ക്ഷ ടൈം​ടേ​ബി​ളാ​യി

text_fields
bookmark_border
exam
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യു​ടെ അ​ന്തി​മ ടൈം​ടേ​ബ്ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 31 മു​ത​ൽ ഏ​പ്രി​ൽ 15 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക​യെ​ന്ന് ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്റ് ബോ​ർ​ഡ് അ​റി​യി​ച്ചു. മാ​ർ​ച്ച് 31: ഫ​സ്റ്റ് ലാം​ഗ്വേ​ജ്, ഏ​പ്രി​ൽ നാ​ല്: മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് സോ​ഷ്യോ​ള​ജി, ഏ​പ്രി​ൽ ആ​റ്: സെ​ക്ക​ൻ​ഡ് ലാം​ഗ്വേ​ജ്, ഏ​പ്രി​ൽ എ​ട്ട്: ഇ​ക്ക​ണോ​മി​ക്സ്, എ​ല​മെ​ന്റ്സ് ഓ​ഫ് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് നാ​ല്, എ​ല​മെ​ന്റ്സ് ഓ​ഫ് മെ​ക്കാ​നി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ര​ണ്ട്, എ​ല​മെ​ന്റ്സ് ഓ​ഫ് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് നാ​ല്, എ​ൻ​ജി​നീ​യ​റി​ങ് ഗ്രാ​ഫി​ക്സ് ര​ണ്ട്, എ​ല​മെ​ന്റ്സ് ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റി​ങ്, ഏ​പ്രി​ൽ 10: സ​യ​ൻ​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഹി​ന്ദു​സ്ഥാ​നി മ്യൂ​സി​ക്, ക​ർ​ണാ​ട്ടി​ക് മ്യൂ​സി​ക്, ഏ​പ്രി​ൽ 12: തേ​ർ​ഡ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് എ​ൻ.​എ​സ്.​ക്യു.​എ​ഫ് സ​ബ്ജ​ക്ട്സ്, ഏ​പ്രി​ൽ 15: സോ​ഷ്യ​ൽ സ​യ​ൻ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCTimetableFinal Exam
News Summary - SSLC: Final Exam Timetable
Next Story