Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2024 7:45 AM IST Updated On
date_range 17 May 2024 7:45 AM ISTട്രെയിനിൽ കത്തിക്കുത്ത്; ജീവനക്കാരൻ മരിച്ചു
text_fieldsbookmark_border
ബംഗളൂരു: ടിക്കറ്റ് പരിശോധകൻ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന് ടി.ടി.ഇയെ കുത്തിപ്പരിക്കേൽപിച്ചു. ആക്രമണത്തിൽ റെയിൽവേ കാറ്ററിങ് ജീവനക്കാരൻ കൊല്ലപ്പെട്ടു. മറ്റു രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പോണ്ടിച്ചേരി-മുംബൈ ചാലുക്യ എക്സ്പ്രസിൽ ധാർവാഡിനും ബെളഗാവിക്കുമിടയിലാണ് സംഭവം. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story