Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​ക്ഷ​ത്ര ആ​മ​ക​ളെ...

ന​ക്ഷ​ത്ര ആ​മ​ക​ളെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച മൂ​ന്നു​പേ​ർ പി​ടി​യിൽ

text_fields
bookmark_border
Star turtles
cancel
camera_alt

ന​ക്ഷ​ത്ര ആ​മ 

ബം​ഗ​ളൂ​രു: ഭാ​ഗ്യ​മു​ണ്ടാ​കാ​ൻ ന​ക്ഷ​ത്ര ആ​മ​ക​ളെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച മൂ​ന്നു​പേ​രെ ബം​ഗ​ളൂ​രു പൊ​ലീ​സ് സി.​ഐ.​ഡി വി​ഭാ​ഗം പി​ടി​കൂ​ടി. കൊ​റ​മം​ഗ​ല സ്വ​ദേ​ശി​ക​ളാ​യ ബാ​ലാ​ജി, റൂ​ഹി ഓം​പ്ര​കാ​ശ്, കാ​ർ​ത്തി​ക് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ബാ​ലാ​ജി​യു​ടെ​യും റൂ​ഹി​യു​ടെ​യും വീ​ട്ടി​ൽ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ട്ട് ന​ക്ഷ​ത്ര ആ​മ​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​വാ​സി​യാ​യ ജ്യോ​ത്സ്യ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​മ​ക​ളെ വാ​ങ്ങി​യ​തെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യ മൊ​ഴി. ആ​മ​ക​ളെ കൈ​മാ​റി​യ കാ​ർ​ത്തി​ക് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വി​ൽ​ക്കു​ന്ന ക​ട ന​ട​ത്തി​പ്പു​കാ​ര​നാ​ണ്. ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ന​ക്ഷ​ത്ര ആ​മ​ക​ളെ​ക്കൂ​ടി പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestStar turtles
News Summary - Star turtles were kept at home Three people arrest
Next Story