Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ഥ​വാ​യ​ന​യും...

ക​ഥ​വാ​യ​ന​യും സം​വാ​ദ​വും ഇ​ന്ന്

text_fields
bookmark_border
Susmesh Chandroth
cancel
camera_alt

സുസ്മേഷ് ചന്ദ്രോത്ത്

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ പ്ര​തി​മാ​സ സാ​ഹി​ത്യ സം​വാ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ഴു​ത്തു​കാ​ര​ൻ സു​സ്മേ​ഷ് ച​ന്ദ്രോ​ത്തി​ന്റെ "ഭ​ര​തേ​ട്ട​ൻ" എ​ന്ന ക​ഥ വാ​യ​ന​യും സം​വാ​ദ​വും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30ന് ​ക​ഥാ​കൃ​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ വി​ജ​ന​പു​ര ജൂ​ബി​ലി സ്കൂ​ളി​ൽ ന​ട​ക്കും.

സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​വാ​ദ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സു​സ്മേ​ഷ് ച​ന്ദ്രോ​ത്ത് "ന​ല്ലെ​ഴു​ത്തി​ന്റെ ന​വ​ലോ​ക നി​ർ​മ്മി​തി" എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് എ​ഴു​ത്ത് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കും. ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രും സാ​ഹി​ത്യ ആ​സ്വാ​ദ​ക​രും സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ക​വി​ത ചൊ​ല്ലാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 9008273313 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ക​ൺ​വീ​ന​ർ സി. ​കു​ഞ്ഞ​പ്പ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature discussionStory reading
News Summary - Story reading and discussion
Next Story