Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതെ​രു​വു​നാ​യു​ടെ...

തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 11കാ​ര​ന് ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
Midhun
cancel
camera_alt

മി​ഥു​ൻ

ബം​ഗ​ളൂ​രു: ചി​ത്ര​ദു​ർ​ഗ മൂ​ല​ക്ക​ൽ​മൂ​ർ രാം​പു​ര ഗ്രാ​മ​ത്തി​ൽ ട്യൂ​ഷ​ൻ ക്ലാ​സി​ന് പോ​വു​ക​യാ​യി​രു​ന്ന കു​ട്ടി​യെ തെ​രു​വു​നാ​യ ക​ടി​ച്ചു കൊ​ന്നു. എ​സ്. മി​ഥു​നാ​ണ് (11) മ​രി​ച്ച​ത്. ത​ല​മു​ത​ൽ താ​ഴോ​ട്ട് ശ​രീ​ര​ത്തി​ന്റെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ് ചോ​ര​യി​ൽ കു​ളി​ച്ച കു​ട്ടി​യെ അ​തു​വ​ഴി വ​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ രാ​ജ​പ്പ രാ​മ​പു​ര ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി വി​ജ​യ​ന​ഗ​ര വിം​സി​ൽ കൊ​ണ്ടു​പോ​വും വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog attackBengaluru News
News Summary - Street dog attack
Next Story