Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2024 9:20 AM IST Updated On
date_range 21 May 2024 9:20 AM ISTസ്കൂൾ മതിലിടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
മംഗളൂരു: ഹരേകള ന്യു പഡ്പ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ഏഴ് വയസ്സുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിനിയും സിദ്ദിഖ്-ജമീല ദമ്പതികളുടെ മകളുമായ ശാസിയയാണ് മരിച്ചത്. മതിലിനടുത്ത് കളിക്കുകയായിരുന്നു കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story