Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​യ​ർ​പോ​ർ​ട്ട്...

എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ നി​രീ​ക്ഷ​ണ​ കാ​മ​റ​ക​ളും

text_fields
bookmark_border
camera
cancel

ബം​​ഗ​ളൂ​രു: കോ​മ്പ​​ഗൗ​ഡ ഇ​​ന്റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ വാ​ഹ​ന​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് അ​മി​ത​വേ​​ഗം നി​രീ​ക്ഷി​ക്കാ​ൻ ഓ​ട്ടോ​മാ​റ്റി​ക് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് പൊ​ലീ​സ്. അ​മി​ത​വേ​​ഗം കാ​മ​റ ഓ​ട്ടോ​മാ​റ്റി​ക് ആ​യി ക​ണ്ടെ​ത്തി ച​ലാ​ൻ ന​ൽ​കും. മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​റാ​ണ് ഇ​വി​ടെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന പ​ര​മാ​വ​ധി വേ​​ഗ​മെ​ന്നും അ​തി​ന് മു​ക​ളി​ൽ പോ​കു​ന്ന​വ​ർ​ക്ക് അ​മി​ത​വേ​​ഗ​ത്തി​ന് പി​ഴ​യി​ടു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Airport RoadSurveillance cameras
News Summary - Surveillance cameras on Airport Road
Next Story