Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസു​വ​ർ​ണ ക​ർ​ണാ​ട​ക...

സു​വ​ർ​ണ ക​ർ​ണാ​ട​ക ഈ​സ്‌​റ്റ് ശാ​ഖ ഓ​ഫി​സ് തു​റ​ന്നു

text_fields
bookmark_border
സു​വ​ർ​ണ ക​ർ​ണാ​ട​ക ഈ​സ്‌​റ്റ് ശാ​ഖ ഓ​ഫി​സ് തു​റ​ന്നു
cancel
camera_alt

എ​സ്.​​കെ.​കെ.​എ​സ്​ ഈ​സ്‌​റ്റ് ശാ​ഖ​യു​ടെ ഓ​ഫി​സ് ഉ​ദ്​​ഘാ​ട​ന​​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന്​ മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് തി​രി​തെ​ളി​ക്കു​ന്നു

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം (എ​സ്.​​കെ.​കെ.​എ​സ്) ഈ​സ്‌​റ്റ് ശാ​ഖ​യു​ടെ ഓ​ഫി​സ് ഉ​ദ്​​ഘാ​ട​നം സാ​ങ്കി പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മു​ഖ്യാ​തി​ഥി​യും ക​ർ​ണാ​ട​ക ഊ​ർ​ജ​മ​ന്ത്രി​യു​മാ​യ കെ.​ജെ. ജോ​ർ​ജ് തി​രി​തെ​ളി​ച്ചു. ശാ​ഖ ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ഹു​ലേ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്വൈ​സ​ർ കെ.​ജെ. ബൈ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.

സു​വ​ർ​ണ ക്ലി​നി​ക് ഇ​ൻ​ചാ​ർ​ജ് ഡോ. ​ര​ജ​നി സ​തീ​ഷ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജ​ൻ ജേ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ന്തോ​ഷ് തൈ​ക്കാ​ട്ടി​ൽ, ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ​സ്. മ​ഞ്ജു​നാ​ഥ്, ശാ​ഖ ക​ൺ​വീ​ന​ർ ബി​ജു ജോ​സ​ഫ്, വ​നി​ത വി​ങ്​ ക​ൺ​വീ​ന​ർ​മാ​രാ​യ കൃ​ഷ്​​ണ​കു​മാ​ർ, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ച​ന്ദ്ര​സേ​ന​ൻ, മു​ൻ സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ, സ്ഥാ​പ​ക അം​ഗം ബാ​ല​ച​ന്ദ്ര​ൻ, മു​ൻ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ബി​ജു കോ​ലം​കു​ഴി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഈ​സ്റ്റ് ശാ​ഖ വൈ​സ് ചെ​യ​ർ​മാ​ൻ അ​ജി​ത് ബാ​ബു ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsNew OfficeSuvarna Karnataka
News Summary - Suvarna Karnataka East Branch Office opened
Next Story