Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​വൈ.​എ​സ് ജി​ല്ല...

എ​സ്.​വൈ.​എ​സ് ജി​ല്ല വാ​ർ​ഷി​ക കൗ​ൺ​സി​ൽ ഇ​ന്ന്

text_fields
bookmark_border
എ​സ്.​വൈ.​എ​സ് ജി​ല്ല വാ​ർ​ഷി​ക കൗ​ൺ​സി​ൽ ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: എ​സ്.​വൈ.​എ​സ് ജി​ല്ല വാ​ർ​ഷി​ക കൗ​ൺ​സി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ ശി​വാ​ജി ന​ഗ​ർ ഹോ​ട്ട​ൽ ഇം​പീ​രി​യ​ലി​ൽ ന​ട​ക്കു​ന്ന കൗ​ൺ​സി​ലി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് ജാ​ഫ​ർ നൂ​റാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്റ് മൗ​ലാ​ന ശ​ബീ​ർ ഹ​സ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ഫീ​സ് സ​അ​ദി നേ​തൃ​ത്വം ന​ൽ​കും. ക​ർ​മ​പ​ദ്ധ​തി​ക​ൾ അ​ന​സ് സി​ദ്ദീ​ഖി അ​വ​ത​രി​പ്പി​ക്കും. അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി അ​ൾ​സൂ​ർ, ബ​ഷീ​ർ സ​അ​ദി പീ​നി​യ, ഇ​ബ്രാ​ഹിം സ​ഖാ​ഫി പ​യോ​ട്ട, അ​ബ്ബാ​സ് നി​സാ​മി, ഷ​ർ​ഷാ​ദ് ചൊ​വ്വ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SYSannual council
News Summary - SYS District Annual Council today
Next Story