Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്.​വൈ.​എ​സ്...

എ​സ്.​വൈ.​എ​സ് രാ​ഷ്ട്ര​ര​ക്ഷാ സം​ഗ​മം

text_fields
bookmark_border

ബം​ഗ​ളൂ​രു: മ​തേ​ത​ര​ത്വ​മാ​ണ് ഇ​ന്ത്യ​യു​ടെ മ​തം എ​ന്ന പ്ര​മേ​യ​വു​മാ​യി സു​ന്നി യു​വ​ജ​ന സം​ഘം 20 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന രാ​ഷ്ട്ര​ര​ക്ഷാ സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു ജി​ല്ല ക​മ്മി​റ്റി​യു​ടെ രാ​ഷ്ട്ര​ര​ക്ഷാ സം​ഗ​മം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് മ​ടി​വാ​ള സേ​വ​റി ഹോ​ട്ട​ലി​ൽ ന​ട​ക്കും. എം.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ.​കെ. അ​ഷ്‌​റ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ഷു​ഹൈ​ബ് ഫൈ​സി കൊ​ള​ക്കെ​രി, മു​സ്ത​ഫ ഹു​ദ​വി കാ​ല​ടി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹു​സൈ​നാ​ർ ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കും. സ​മ​ദ് മൗ​ല​വി പ്ര​തി​ജ്ഞ ചൊ​ല്ലി ന​ൽ​കും. സ​മ​സ്ത​യു​ടെ എ​ല്ലാ പോ​ഷ​ക ഘ​ട​ക​ങ്ങ​ളു​ടെ​യും നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫോ​ൺ: 9845520480.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SYS.Rashtraraksha Sangam
News Summary - SYS Rashtraraksha Sangam
Next Story