Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightത​നി​മ ക​ലാ​സാ​ഹി​ത്യ...

ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി ‘ഈ​ദ് സം​ഗ​മം’ 24 സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
thanima
cancel
camera_alt

‘ത​നി​മ’ ബം​ഗ​ളൂ​രു ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച സൂ​ഫി സം​ഗീ​ത​നി​ശ​യി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ത​നി​മ ക​ലാ​സാ​ഹി​ത്യ​വേ​ദി ബം​ഗ​ളൂ​രു ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ഈ​ദ് സം​ഗ​മം 24’ ബം​ഗ​ളൂ​രു ഹെ​ന്നൂ​ർ ക്രോ​സി​ന​ടു​ത്തു​ള്ള ആ​ഫ്സ​ൺ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്നു.സം​ഗീ​താ​സ്വാ​ദ​ക​രാ​യ ബം​ഗ​ളൂ​രു​വി​ലെ ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സ്സി​നു മു​ന്നി​ൽ പ്ര​ശ​സ്ത സൂ​ഫി ഗാ​യ​ക​രാ​യ സ​മീ​ർ ബി​ൻ​സി, ഇ​മാം മ​ജ്ബൂ​ർ തു​ട​ങ്ങി​യ​വ​ർ ന​യി​ച്ച സൂ​ഫി സം​ഗീ​ത​നി​ശ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി.

ര​ണ്ടു സെ​ഷ​നു​ക​ളാ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ആ​ദ്യ സെ​ഷ​നി​ൽ ഫാ​മി​ലി മീ​റ്റും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​യും ന​ട​ന്നു. എ​ച്ച്.​എം.​എ​സ് ഓ​ഫ് ലൈ​ൻ അ​ക്കാ​ദ​മി​ക്സ് ഹെ​ഡ് മി​സ്ഹ​ബ് കോ​ട്ട​ക്ക​ൽ സെ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ച്ച സൂ​ഫി സം​ഗീ​ത നി​ശ​ക്ക് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ഹ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി ബം​ഗ​ളൂ​രു ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ആ​സി​ഫ് നാ​ല​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​പ്റ്റ​ർ ചീ​ഫ് പാ​ട്ര​ൺ റ​ഹീം കോ​ട്ട​യം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മെ​ഹ​ന്തി ആ​ർ​ട്ട്, കാ​ലി​ഗ്ര​ഫി, ബു​ക്ക് സ്റ്റാ​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, എ​ക്സ്പോ, ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി ബം​ഗ​ളൂ​രു ചാ​പ്റ്റ​റി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. യൂ​നു​സ് ത്വ​യ്യി​ബ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newseid sangamamTanima Kalasahitya Vedi
News Summary - Tanima Kalasahitya Vedi organized 'Eid Sangamam' 24
Next Story