Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightത​പ​സ്യ...

ത​പ​സ്യ ക​ലാ​സാ​ഹി​ത്യ​വേ​ദി​ സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ ഒ​മ്പ​തി​ന്​

text_fields
bookmark_border
Literary
cancel

ബം​ഗ​ളൂ​രു: ത​പ​സ്യ ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ല്മീ​കി ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​ന്​ രാ​വി​ലെ 10ന്​ ​രാ​മ​മൂ​ർ​ത്തി ന​ഗ​ർ ജ​യ്​​ഗോ​പാ​ൽ ഗ​രോ​ഡി​യ രാ​ഷ്ട്രോ​ത്ഥാ​ന വി​ദ്യാ​കേ​ന്ദ്ര​ത്തി​ലാ​ണ്​ പ​രി​പാ​ടി. ക​വി​താ​ര​ച​ന മ​ത്സ​രം, സാ​ഹി​ത്യ​സം​വാ​ദം, പു​സ്ത​ക​പ്ര​കാ​ശ​നം എ​ന്നി​വ​യാ​ണ്​ ന​ട​ക്കു​ക. എ​ഴു​ത്തു​കാ​ര​ൻ എം. ​ശ്രീ ഹ​ർ​ഷ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​കും. ഫോ​ൺ: 9945721173.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Literary competitionThapasya Kala Sahithya Vedi
News Summary - Tapasya Kala Sahithya Vedi Literary Competition for 9th
Next Story