Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​കു​തി അ​ട​ച്ചി​ല്ല;...

നി​കു​തി അ​ട​ച്ചി​ല്ല; മ​ന്ത്രി​മാ​ൾ സീ​ൽ ചെ​യ്തു

text_fields
bookmark_border
sealed
cancel

ബം​ഗ​ളൂ​രു: വ​സ്തു നി​കു​തി അ​ട​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​ത്തി​ലെ ഷോ​പ്പി​ങ് മാ​ളാ​യ മ​ന്ത്രി​മാ​ൾ ബി.​ബി.​എം.​പി അ​ധി​കൃ​ത​ർ പൂ​ട്ടി സീ​ൽ ചെ​യ്തു. 51 കോ​ടി​യു​ടെ നി​കു​തി കു​ടി​ശ്ശി​ക​യാ​ണ് മാ​ൾ അ​ധി​കൃ​ത​ർ​ക്കു​ള്ള​തെ​ന്ന് വെ​സ്റ്റ് സോ​ൺ റ​വ​ന്യൂ സ്​​പെ​ഷ​ൽ ക​മീ​ഷ​ണ​ർ മു​നീ​ഷ് മൗ​ഡ്ഗി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നി​കു​തി അ​ട​ക്കാ​ത്ത പ​ക്ഷം മ​റ്റു നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsMallSealed
News Summary - Tax not paid- Mall Sealed
Next Story