Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രുവിൽ...

ബം​ഗ​ളൂ​രുവിൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: സ്കൂ​ളി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ൻ ഹൃ​ദ​യാ​ഘാ​ത​ത്താ​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചി​ത്ര​ദു​ർ​ഗ ച​ല്ല​ക​രെ യ​ദ​ല​ഘ​ട്ട വി​ല്ലേ​ജി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം. അ​ധ്യാ​പ​ക​നാ​യ ബി.​എ​സ്. സി​ദ്ധേ​ശ​പ്പ (57) ആ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞു​വീ​ണ​യു​ട​ൻ ഇ​യാ​​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ClassDeathTeacher
News Summary - Teacher-Death-Class
Next Story