Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസാ​ങ്കേ​തി​ക ത​ക​രാ​ർ:...

സാ​ങ്കേ​തി​ക ത​ക​രാ​ർ: നാ​വി​ക കോ​പ്ട​ർ കോ​ലാ​റി​ലെ ഗ്രാ​മ​ത്തി​ൽ ഇ​റ​ക്കി

text_fields
bookmark_border
സാ​ങ്കേ​തി​ക ത​ക​രാ​ർ: നാ​വി​ക കോ​പ്ട​ർ കോ​ലാ​റി​ലെ ഗ്രാ​മ​ത്തി​ൽ ഇ​റ​ക്കി
cancel

ബം​ഗ​ളൂ​രു: യെ​ല​ഹ​ങ്ക നാ​വി​ക​സേ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ചെ​ന്നൈ തം​ബാ​ര​ത്തേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്ന ഹെ​ലി​കോ​പ്ട​ർ സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം കോ​ലാ​ർ ജി​ല്ല​യി​ലെ ബ​ങ്കാ​ർ​പേ​ട്ട ദൊ​ഡ്ഡൂ​രു ക​ര​പ്പ​ന​ഹ​ള്ളി ഗ്രാ​മ​ത്തി​ൽ വൈ​കീ​ട്ട് 4.40ന് ​അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. മൂ​ന്നു​മ​ണി​ക്ക് യെ​ല​ഹ​ങ്ക​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ര​ണ്ട് ഹെ​ലി​കോ​പ്ട​റു​ക​ളി​ൽ ഒ​രെ​ണ്ണം ചെ​ന്നൈ യാ​ത്ര തു​ട​ർ​ന്നു. പൈ​ല​റ്റി​ന് പ​രി​ക്കി​ല്ലെ​ന്ന് ഹെ​ലി​കോ​പ്ട​ർ സ​ന്ദ​ർ​ശി​ച്ച അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ ശാ​ന്താ​രാ​ജു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KolarTechnical ErrorNavy Copter
News Summary - Technical Error: Navy copter lands in Kolar village
Next Story