Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2024 7:40 AM IST Updated On
date_range 11 July 2024 7:40 AM ISTപൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വെടിവെച്ച് പിടികൂടി
text_fieldsbookmark_border
മംഗളൂരു: ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ‘ചഡ്ഡി ഗ്യാങ്’ എന്നറിയപ്പെടുന്ന കവർച്ചസംഘം ബുധനാഴ്ച പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത് വെടിവെപ്പിൽ കലാശിച്ചു.
മുട്ടിന് താഴെ വെടിയുതിർത്ത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. മധ്യപ്രദേശ് സ്വദേശി രാജു സിങ്ങ്വാനി (24), ഭോപാലിലെ മയൂർ മനോഹർ (30), മധ്യപ്രദേശ് അശോക് നഗറിലെ ബാലി വിഷ്ണു (22), മധ്യപ്രദേശ് ജഗൻപുർ ചൗക്കിലെ വിക്കി വിക്രം (21) എന്നിവരാണ് അറസ്റ്റിലായത്.
പരിക്കേറ്റ പ്രതികളേയും എ.എസ്.ഐയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story