Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2023 8:12 AM IST Updated On
date_range 10 Sept 2023 8:12 AM ISTനിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
text_fieldsbookmark_border
പുതുനഗരം: പാലക്കാട് കൊടുവായൂർ മന്ദത്തുകാവിൽ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുതുനഗരം പിലാത്തൂരിൽ വസിക്കുന്ന പെരുവെമ്പ് പുളുന്തിരക്കോട് അസ്സനാരുടെ മകൻ അഷ്റഫലി (33) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടം. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഉമ്മുസൽമ. ഭാര്യ: നസീമ. മകൻ: മുഹമ്മദ് അയാൻ. സഹോദരങ്ങൾ: ഹസൻ, നസീമ, അസറുദ്ദീൻ. മാധ്യമം ബംഗളൂരു യൂനിറ്റിലെ അക്കൗണ്ട്സ് ഇൻ ചാർജ് ഷെയ്ക്ക് മുസ്തഫ ഭാര്യാസഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story