Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2023 3:17 AM GMT Updated On
date_range 18 May 2023 3:17 AM GMTചർമാടി ചുരത്തിൽ കൊമ്പനിറങ്ങി
text_fieldsbookmark_border
ബംഗളൂരു: ബംഗളൂരു- മംഗളൂരു ദേശീയപാതയിലെ ചർമാടി ചുരത്തിൽ ഒറ്റക്കൊമ്പനിറങ്ങിയത് യാത്രക്കാരെ ഭീതിയിലാക്കി. ചുരത്തിലെ ഏഴാം വളവിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെ ആന പ്രത്യക്ഷപ്പെട്ടത്.- കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. ബസ് അടക്കമുള്ള വാഹനങ്ങൾ അകലെയായി റോഡിൽ നിർത്തിയിട്ടു. അൽപനേരം റോഡരികിൽ കഴിഞ്ഞ ആന വഴിമാറിപ്പോയതോടെ ഗതാഗതം പുനരാരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story