Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലോ​റി മ​റി​ഞ്ഞ് കാ​ർ...

ലോ​റി മ​റി​ഞ്ഞ് കാ​ർ ത​ക​ർ​ന്നു; അ​ഞ്ചു​പേ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

text_fields
bookmark_border
truck car collision
cancel

മം​ഗ​ളൂ​രു: ഓ​ക്കാ​നം വ​ന്ന​പ്പോ​ൾ ഒ​രു​മി​ച്ച് കാ​റി​ൽ നി​ന്നി​റ​ങ്ങി​യ അ​ഞ്ചു​പേ​ർ വ​ൻ ദു​ര​ന്ത​ത്തി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ൽ ശി​രാ​ദി ചു​രം ബ​ർ​ചി​ന​ഹ​ള്ളി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​നി​ന്നാ​ണ് അ​ഞ്ചു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

ദാ​വ​ൻ​ഗ​രെ സ്വ​ദേ​ശി​ക​ളാ​യ യു. ​ഗ​ണേ​ശ് (31) ശി​വു എ​ന്ന ശി​വ​ൻ (29), യു. ​കാ​വ്യ (26), ദാ​ന്ത​മ്മ (52), ഡ്രൈ​വ​ർ അ​ബ്ദു​ർ റ​ഹ്‌​മാ​ൻ മു​ല്ല (49) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.ധ​ർ​മ​സ്ഥ​ല, കു​ക്കെ സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞ് ദാ​വ​ൻ​ഗ​രെ​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. യു​വ​തി​ക്ക് ഛർ​ദി​ക്കാ​ൻ വ​ന്ന​പ്പോ​ൾ കാ​ർ നി​ർ​ത്തി എ​ല്ലാ​വ​രും ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് തി​രി​ഞ്ഞു നോ​ക്കി​യ​പ്പോ​ൾ ക​ണ്ട​ത് ലോ​റി വീ​ണ് ത​ക​ർ​ന്ന കാ​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lorry- car collision
News Summary - The lorry overturned and the car crashed
Next Story