Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​വാ​വ്...

യു​വാ​വ് പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ൽ

text_fields
bookmark_border

ബം​ഗ​ളൂ​രു: യു​വാ​വി​നെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ വി​ജ​യ​പു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ജ​യ​പു​ര സ്വ​ദേ​ശി രാ​ഹു​ൽ രാ​മ​ന​ഗൗ​ഡ ബി​ര​ദാ​റി​നാ​ണ് (32)പൊ​ള്ള​ലേ​റ്റ​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പെ​ട്രോ​ളൊ​ഴി​ച്ച് തീ​വെ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. രാ​ഹു​ലു​മാ​യു​ള്ള ബ​ന്ധം വീ​ട്ടു​കാ​ർ എ​തി​ർ​ത്തി​രു​ന്നു.അ​തേ​സ​മ​യം, രാ​ഹു​ൽ കൈ​യി​ൽ ക​രു​തി​യ പെ​ട്രോ​ൾ സ്വ​യം ഒ​ഴി​ച്ച് തീ​വെ​ക്കു​ക​യാ​യി​രു​ന്നെ​ന്നും തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ച കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പൊ​ള്ള​ലേ​റ്റ​താ​യും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​ല്ലി​കാ​ർ​ജു​ൻ തു​ള​സി​ഗേ​രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BurnedBanglore News
News Summary - The man who was burnt admitted to the hospital
Next Story