Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൊ​ല​ക്കേ​സ് പ്ര​തി​യെ...

കൊ​ല​ക്കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നു

text_fields
bookmark_border
സ​മീ​ർ
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട സ​മീ​ർ

മം​ഗ​ളൂ​രു: പ്ര​മാ​ദ​മാ​യ ഇ​ല്യാ​സ് വ​ധ​ക്കേ​സ് പ്ര​തി​യെ ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് ക​ല്ല​പ്പു​വി​ലെ ഫ​ർ​ണി​ച്ച​ർ ക​ട​ക്ക് പി​റ​കി​ൽ വെ​ട്ടി​ക്കൊ​ന്നു. ഉ​ള്ളാ​ൾ ക​ട​പ്പു​റം സ്വ​ദേ​ശി സ​മീ​റാ​ണ് (35) ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കൊ​ല്ല​പ്പെ​ട്ട​ത്.

മാ​താ​വി​നൊ​പ്പം ഹോ​ട്ട​ലി​ൽ ആ​ഹാ​രം ക​ഴി​ക്കാ​ൻ ക​യ​റു​ക​യാ​യി​രു​ന്ന സ​മീ​റി​നെ കാ​റി​ൽ എ​ത്തി​യ അ​ഞ്ചം​ഗ സം​ഘം വാ​ൾ​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 2018ൽ ​കു​പ്ര​സി​ദ്ധ തെ​രു​വു​ഗു​ണ്ട ഇ​ല്യാ​സി​നെ ജെ​പ്പു​വി​ലെ ഫ്ലാ​റ്റി​ൽ ക​യ​റി വ​ധി​ച്ച കേ​സി​ൽ മു​ഖ്യ പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട സ​മീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBengaluru NewsMurder
News Summary - The murder accused was hacked to death
Next Story