Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2024 8:10 AM IST Updated On
date_range 23 Feb 2024 8:10 AM ISTവിഷം അകത്തു ചെന്ന യുവാവ് മരിച്ചു
text_fieldsbookmark_border
ബദിയടുക്ക: വിഷം അകത്തുചെന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുമ്പഡാജെയിലെ ഹൈദർ-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സുഹൈലാണ് (20) മരിച്ചത്. ഈമാസം 19നാണ് സുഹൈലിനെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്. സഹോദരന്‍: സിദ്ദീഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story