Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ദ്യ​വി​ൽ​പ​ന...

മ​ദ്യ​വി​ൽ​പ​ന നി​രോ​ധി​ച്ചു

text_fields
bookmark_border
alcohol ban
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് ജൂ​ൺ ഒ​ന്നു മു​ത​ൽ അ​ഞ്ചു ദി​വ​സം മ​ദ്യ​വി​ൽ​പ​ന നി​രോ​ധി​ച്ചു. എം.​എ​ൽ.​സി, ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ ഇ​തു​സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ൺ മൂ​ന്നി​നാ​ണ് എം.​എ​ൽ.​സി തെ​ര​ഞ്ഞെ​ടു​പ്പ്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ജൂ​ൺ നാ​ലി​ന് പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BannedAlcoholBengaluru News
News Summary - The sale of alcohol was banned
Next Story