Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2023 3:28 AM GMT Updated On
date_range 26 Nov 2023 3:28 AM GMTബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
മംഗളൂരു: ബെൽത്തങ്ങാടി ഉജ്റെയിൽ മോട്ടോർ സൈക്കിൾ റോഡ് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് കോളജ് വിദ്യാർഥി മരിച്ചു. കൽമഞ്ചയിലെ കെ. ദീക്ഷിത് (20) ആണ് മരിച്ചത്. ഉജ്റെയിലെ സ്വകാര്യ കോളജിലേക്ക് വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച് തിരിച്ചുപോവുമ്പോഴാണ് അപകടം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story