Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്കൂ​​ളി​​ന് വാ​​ഹ​​നം...

സ്കൂ​​ളി​​ന് വാ​​ഹ​​നം കൈ​​മാ​​റി എ​​ച്ച്.​​ഡ​​ബ്ല്യു.​​എ

text_fields
bookmark_border
സ്കൂ​​ളി​​ന് വാ​​ഹ​​നം കൈ​​മാ​​റി  എ​​ച്ച്.​​ഡ​​ബ്ല്യു.​​എ
cancel
camera_alt

മാ​​റ​​ത്ത​​ഹ​​ള്ളി ഉ​​ർ​​ദു സ്കൂ​​ളി​​ലേ​​ക്ക് ന​​ൽ​​കു​​ന്ന വാ​​ഹ​​ന​​ത്തി​​ന്റെ താ​​ക്കോ​​ൽ ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി ബം​​ഗ​​ളൂ​​രു മേ​​ഖ​​ല വൈ​​സ് പ്ര​​സി​​ഡ​​ന്റ് ഷ​​മീ​​ർ മു​​ഹ​​മ്മ​​ദ്, സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് സൈ​​റാ​​ബാ​​നു​​വി​​ന് കൈ​​മാ​​റു​​ന്നു

ബം​​ഗ​​ളൂ​​രു: എ​​ച്ച്.​​ഡ​​ബ്ല്യു.​​എ ചാ​​രി​​റ്റ​​ബി​​ൾ ഫൗ​​ണ്ടേ​​ഷ​​ൻ മാ​​റ​​ത്ത​​ഹ​​ള്ളി ഉ​​ർ​​ദു സ്കൂ​​ളി​​ലേ​​ക്ക് ഒ​​മ്നി വാ​​ൻ സം​​ഭാ​​വ​​ന ചെ​​യ്തു. മാ​​റ​​ത്ത​​ഹ​​ള്ളി​​യി​​ലെ ചേ​​രി പ്ര​​ദേ​​ശ​​ത്ത് താ​​മ​​സി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സ്കൂ​​ളി​​ലേ​​ക്ക് എ​​ത്താ​​നു​​ള്ള യാ​​ത്രാ പ്ര​​തി​​സ​​ന്ധി സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ എ​​ച്ച്.​​ഡ​​ബ്ല്യു.​​എ​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ത്തി​​യി​​രു​​ന്ന​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് വാ​​ഹ​​നം ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്. സ്കൂ​​ൾ അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി ബം​​ഗ​​ളൂ​​രു മേ​​ഖ​​ല വൈ​​സ് പ്ര​​സി​​ഡ​​ന്റ് ഷ​​മീ​​ർ മു​​ഹ​​മ്മ​​ദ്, സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് സൈ​​റാ​​ബാ​​നു​​വി​​ന് താ​​ക്കോ​​ൽ ന​​ൽ​​കി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

എ​​ച്ച്.​​ഡ​​ബ്ല്യു.​​എ സെ​​ക്ര​​ട്ട​​റി അ​​നൂ​​പ് അ​​ഹ​​മ്മ​​ദ്, ഹം​​സ​​ക്കു​​ഞ്ഞ്, ബി.​​എ​​ൻ.​​പി ലീ​​ഡ​​ർ ഇ​​ന്ദി​​ര, എ​​സ്.​​ഡി.​​എം.​​സി പ്ര​​സി​​ഡ​​ന്റ് ജാ​​ഫ​​ർ സാ​​ദി​​ഖ്, അം​​ഗം മു​​ഹ​​മ്മ​​ദ് സി​​യാ​​ഉ​​ല്ല എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​ർ ച​​ട​​ങ്ങി​​ൽ പ​​​ങ്കെ​​ടു​​ത്തു. എ​​ച്ച്.​​ഡ​​ബ്ല്യു.​​എ പ്രോ​​ജ​​ക്ട് കോ​​ഓ​​ഡി​​നേ​​റ്റ​​ർ നാ​​സി​​ഹ്, മാ​​റ​​ത്ത​​ഹ​​ള്ളി ഏ​​രി​​യ കോ​​ഓ​​ഡി​​നേ​​റ്റ​​ർ ഹി​​ജാ​​സ്, അം​​ഗ​​ങ്ങ​​ളാ​​യ സ​​ജ്ന ഷ​​മീ​​ർ, മു​​ഫാ​​സി​​ൽ, റ​​ഷാ​​ദ്, ന​​സ്മി​​ൽ, സ​​ലീ​​ക്ക് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H.W.A Charitable Foundation
News Summary - The vehicle was handed over to the school H.W.A
Next Story