Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2023 4:02 PM GMT Updated On
date_range 1 Oct 2023 4:02 PM GMTപൊലീസിനേയും നാട്ടുകാരേയും മുൾമുനയിൽ നിറുത്തി ടവറിൽ കയറി യുവാവ്
text_fieldsbookmark_border
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മുൽകി കൊൾനാടിൽ മൊബൈൽ ഫോൺ ടവറിൽ കയറിയ യുവാവ് പൊലീസിനേയും നാട്ടുകാരേയും പരിഭ്രാന്തിയിലാഴ്ത്തി. രാവിലെ ഒമ്പത് മണിക്ക് കയറി ഉച്ച 12നാണ് ഇറങ്ങിയത്.
വിജയപുര സ്വദേശിയായ യുവാവാണ് ടവറിൽ കയറിയത്. ഇയാൾ മനോരോഗിയാണെന്ന് മുൽകി പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story