Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവൈ​ദ്യു​തി മു​ട​ങ്ങും

വൈ​ദ്യു​തി മു​ട​ങ്ങും

text_fields
bookmark_border
power supply
cancel
camera_alt

representational image 

ബം​ഗ​ളൂ​രു: ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച ന​ഗ​ര​ത്തി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് ബെ​സ്കോം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗം​ഗാ​ന​ഗ​ർ, സി.​ബി.​ഐ ക്വാ​ർ​ട്ടേ​ഴ്സ്, ഭൂ​പ​സാ​ന്ദ്ര, സ​ഞ്ജ​യ് ന​ഗ​ർ, ദി​ന്നൂ​ർ റോ​ഡ്, വി.​എ​സ്.​എ​ൻ.​എ​ൽ വൈ​റ്റ് ഹൗ​സ്, എ​ച്ച്.​ഐ.​ജി ഡോ​ള​ർ കോ​ള​നി, സി​ങ്ങ​സാ​ന്ദ്ര, കു​ട്‍ലു ഗേ​റ്റ്, എ.​ഇ.​സി.​എ​സ് ലേ​ഔ​ട്ട്, ബേ​ഗൂ​ർ മെ​യി​ൻ റോ​ഡ്, ബൊ​മ്മ​ന​ഹ​ള്ളി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ, ഹൊ​സ​പാ​ള​യ, ഓ​സോ​ൺ ടെ​ക് പാ​ർ​ക്ക് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Power SupplyOutage
News Summary - There will be a power outage
Next Story